From the Quran

277. hnizkn¡pIbpw kðIÀ½§Ä {]hÀ¯n¡pIbpw, \akvImcw apdt]mse \nÀhln¡pIbpw, kIm¯v sImSp¡pIbpw sN¿póhÀ¡v AhcpsS c£nXmhn¦ð AhÀ AÀln¡pó {]Xn^eapïmbncn¡póXmWv. AhÀ¡v bmsXmópw `bs¸tSïXnñ. AhÀ ZpxJnt¡ïn hcnIbpanñ. :Að _Jd

 

 

 

 

 

Home

Audio Player

Advertisement

Featured Links:
Banner
Banner

Slide Show

CB Login


 
എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ മലപ്പുറം വെസ്റ്റ്‌ ജില്ലാ തല രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ നിര്‍വഹിക്കുന്നു. PDF Print E-mail
 
അഫ്‌ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കണം -എം എസ്‌ എം PDF Print E-mail

ഫറോഖ്‌ കോളെജ്‌: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നടത്തിയ അഫ്‌ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാഫല പ്രഖ്യാപനത്തില്‍ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്നും എം എസ്‌ എം റൗദത്തുല്‍ ഉലൂം അറബിക്കോളെജ്‌ ശാഖ ആവശ്യപ്പെട്ടു. ഡിഗ്രി കോഴ്‌സുകള്‍ സെമസ്റ്റര്‍ രീതിയിലേക്ക്‌ മാറ്റിയതിനാല്‍ പ്രിലിമിനറി ഫലം വൈകുന്നത്‌ വിദ്യാര്‍ഥികള്‍ക്ക്‌ പ്രയാസങ്ങളുണ്ടാക്കും.

എം എസ്‌ എം നിശാ ക്യാമ്പ്‌ മുഹ്‌സിന്‍ കോട്ടക്കല്‍ ഉദ്‌ഘാടനംചെയ്‌തു. ധാര്‍മികസംഘടനകളെയാണ്‌ ഇന്നത്തെ ക്യാംപസ്‌ ആവശ്യപ്പെടുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. അനസ്‌ കടലുണ്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദലി പയ്യോളി, അബ്‌ദുല്ല ഹുസൈന്‍, നബീല്‍ പാലത്ത്‌, അബ്‌ദുല്‍ ഹാദി, ഖുദ്‌റതുല്ല, നവാലുര്‍റഹ്‌മാന്‍ സംസാരിച്ചു. 
 
ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ കണ്‍വീനര്‍മാരുടെ യോഗം 1 ന്‌ PDF Print E-mail

കോഴിക്കോട്‌: എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ ജില്ല കണ്‍വീനര്‍മാരുടെയും ജില്ല സെക്രട്ടറിമാരുടെയും സുപ്രധാന യോഗം ആഗസ്‌ത്‌ 1ന്‌ (ഞായര്‍) രാവിലെ 10 മണിക്ക്‌ മര്‍കസുദ്ദഅ്‌വയില്‍ ചേരുന്നതാണ്‌. മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. 
 
നിശാ ക്യാമ്പ്‌ PDF Print E-mail

പോത്തുകല്ല്‌: എം എസ്‌ എം പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച നിശാക്യാമ്പ്‌ നൗഷാദ്‌ ഉപ്പട ഉദ്‌ഘാടനം ചെയ്‌തു. മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജവാദ്‌ വെളുമ്പിയംപാടം അധ്യക്ഷത വഹിച്ചു. സി എച്ച്‌ ഇഖ്‌ബാല്‍ ഫാറൂഖി, യൂനുസ്‌, എ എം സുബൈര്‍, സി എച്ച്‌ അലി ജാഫര്‍, പി ഹന്‍ദല, ജംഷിദ്‌ പോത്തുകല്ല്‌, അജ്‌മല്‍, ജുനൈസ്‌ പ്രസംഗിച്ചു.
 
PDF Print E-mail
അസ്സലാമു അലൈകും  
ബീഹാറിലെ റഹ്മാനിയ ഫൌണ്ടേഷനും ബാംഗ്ലൂരിലെ ലീഡ് ട്രസ്റ്റും ചേര്‍ന്ന് ന്യൂനപക്ഷ
സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പ്ലസ് ടു പഠനത്തിനും ഐ.ഐ.ടി
എന്‍ട്രന്‍സ് പരിശീലനത്തിനും അവസരമൊരുക്കുന്നു. ബാംഗ്ലൂരിലെ അല്‍അമീന്‍
കോളജില്‍ സൌജന്യ പഠനവും താമസവും ലഭിക്കും. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ
ഏപ്രില്‍ മാസം കോഴിക്കോട് നടക്കും. അപേക്ഷാ ഫോറത്തിനും
വിശദവിവരങ്ങള്‍ക്കും  9495902886,
9847002319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.ഈ വിവരം കഴിയുന്നത്ര
ആളുകള്‍ക്കിടയില്‍ എത്തിക്കുമല്ലോ.
താങ്കളുടെ പ്രദേശത്തെ പൊതുസ്ഥാപനങ്ങളില്‍ ഒരു നോട്ടീസ് ആയി ഈ അറിയിപ്പ്
നല്‍കിയാല്‍ഏറെ പേര്‍ക്ക് ഗുണം ചെയ്തേനെ
 
More Articles...
<< Start < Prev 1 2 Next > End >>

Page 1 of 2